HOMAGEസെന്റ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടി; വിവാഹത്തിന് ശേഷം അൽ ഐനിൽ സ്ഥിരതാമസം; ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ജീവിതം; 2004-ൽ കുടുംബത്തിന് യുഎഇ പൗരത്വം നൽകി ആദരിച്ചു; ഡോ.ജോർജ് മാത്യുവിന്റെ ഭാര്യ വത്സ മാത്യുവിന്റെ സംസ്കാരം ഇന്ന്മറുനാടൻ മലയാളി ബ്യൂറോ3 March 2025 12:19 PM IST